Wednesday, October 31, 2012

സ്കൂളിലെ ആരോഗ്യ ക്ലബ്ബിന്റെ സേവനം 4700 വിദ്യാര്‍ത്ഥികള്‍ക്കും എപ്പോഴും ലഭ്യമാണ് .
രണ്ട് നഴ്സുമാര്‍ എന്നും ഇവിടെ സേവനം ചെയ്യുന്നു .രഫ്രല്‍ സംവിധാനം ഫസ്റ്റ് ഐഡ്‌ സംവിധാനം എന്നിവ ഇവിടെ ലഭ്യമാണ് .